ഓമശ്ശേരി: ആനിക്കോത്ത് പരേതനായ സൈതലവിയുടെ ഭാര്യ പാത്തുമ്മ (കുഞ്ഞാളു - 76) നിര്യാതയായി. മക്കൾ: മുഹമ്മദ് (കുഞ്ഞാൻ), നഫീസ, മൈമൂന, അസ്മാബി, പരേതനായ അബ്ദുറഹീം, റഹീന. മരുമക്കൾ: ബുഷ്റ, സക്കീർ തിരുവമ്പാടി, മൊയ്തീൻ മുസ് ലിയാർ പറമ്പത്ത്കാവ്, മുഹമ്മദ് തച്ചണ്ണ. സഹോദരങ്ങൾ: പരേതനായ സൈതലവി, ആയിശ, പരേതനായ മുഹമ്മദ്.