എകരൂൽ: വള്ളിയോത്ത് നമ്പിടികണ്ടി മൊയ്തീൻ (71) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷബീർ അലി, ഷബീന, ഷംസീർ. മരുമക്കൾ: മുനീർ (ബഹ്റൈൻ), ജസീറ (കണ്ണാടിപ്പൊയിൽ), ഫാത്തിമ നിഷാദ (വാടിക്കൽ, തച്ചംപൊയിൽ). സഹോദരങ്ങൾ: ഫാത്തിമ (കോരങ്ങാട്), അഹമ്മദ് കോയ (ബാലുശ്ശേരി), അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, പരേതനായ ബഷീർ