കൊയിലാണ്ടി: നങ്ങംവീട്ടിൽ സദാനന്ദൻ (55, പ്രിയൻ) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അഭിനന്ദ്, സായി കൃഷ്ണ. സഹോദരങ്ങൾ: ചന്ദ്രൻ, ശിവദാസൻ, ഗൗരി, സഞ്ചയനം ശനിയാഴ്ച