ചെറുവണ്ണൂർ: ലിഷാന മൻസിൽ മുക്കോളി ഹോമിയോ ഡോക്ടർ അബ്ദുൽഹമീദ് (70) നിര്യാതനായി. ഭാര്യ: സുഹറ മാളിയേക്കൽ. മക്കൾ: മുഹമ്മദ് ലിനീഷ്, ലിജാസ്, ലിഷാന. മരുമക്കൾ: അഹമ്മദ്കബീർ, ഷെഫീന, തഫ്സിദാ. സഹോദരങ്ങൾ: ഗഫൂർ, റുക്കിയ.