നാദാപുരം: പുറമേരി വടക്കേപറമ്പത്ത് ദാമോദരൻ (59) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ. വി.പി സുധേഷ്, ധന്യ. മരുമക്കൾ: സുനിൽ, ഷിബിന.