തൃശൂർ: ചിറ്റിലപ്പിള്ളി പടിഞ്ഞാറെ പിഷാരം ഐ. ഗോപാല പിഷാരടി (86) നിര്യാതനായി. ഭാര്യ: ചെങ്ങാനിക്കാട്ട് പിഷാരം തങ്കമണി പിഷാരസ്യാർ. മക്കൾ: രത്നം, രശ്മി. മരുമക്കൾ: സുരേഷ്, വത്സൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.