എവന്നൂർ: മൈത്രി നഗർ ‘ദേവികൃഷ്ണം’ പരേതനായ എസ്. ശ്രീരാമകൃഷ്ണൻ നായരുടെ ഭാര്യ സി.എസ്. സൗദാമിനിയമ്മ (77) നിര്യാതയായി. മക്കൾ: രാജ് കുമാർ (ദുബൈ), അനിൽകുമാർ (എൽ.ഐ.സി കൊടുങ്ങല്ലൂർ), സിന്ധു (പറവൂർ), മനോജ് കുമാർ (മനോരമ, പാലക്കാട്). മരുമക്കൾ: വിജയകുമാരി (ഗവ. നഴ്സിങ് കോളജ് മുളങ്കുന്നത്തുകാവ്), സുരേഷ് ബാബു (പറവൂർ).