ആമ്പല്ലൂർ: പുതുക്കാട് കാഞ്ഞൂര്‍ മുതുപറമ്പില്‍ ഗംഗാധരന്റെ ഭാര്യ ദേവയാനി (82) നിര്യാതയായി. മക്കള്‍: രമണി, രതി, ഷീല, രജനി, ഷജിനി, ഷിനോജ്. മരുമക്കള്‍: വാസുദേവന്‍, ശിവരാമന്, സുഗുണാധരന്, സുധീഷ്, സത്യന്, ഗീതു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.