എരുമപ്പെട്ടി: നെല്ലുവായ് മുണ്ടംകോട് കോളനി റോഡിൽ ചിറ്റഴിക്കര വീട്ടിൽ രാജൻ (81) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സുമ, സബിത, സുജിത്. മരുമക്കൾ: വാസുദേവൻ, സജീവ്, നീതു.