എരുമപ്പെട്ടി: തയ്യൂർ ചെമ്മൻചിറക്ക് സമീപം പടിഞ്ഞാറ്റിൽ വീട്ടിൽ കൃഷ്ണകുമാറിന്റെ (ബാബു) മകൻ വിദ്യാസാഗർ (19) നിര്യാതനായി. തൃശൂർ സെന്റ് തോമസ് കോളജിലെ ഒന്നാം വർഷ ബോട്ടണി വിദ്യാർഥിയാണ്. മാതാവ്: പാർവതി ഭായ്. സഹോദരി: വിദ്യാദേവി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.