ചാവക്കാട്: കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് കിഴക്ക് പരേതനായ ബുഖാറയിൽ അബ്ദുറഹ്മാന്റെ മകൻ ഹുസൈൻ (45) നിര്യാതനായി. മാതാവ്: സൈനബ. സഹോദരങ്ങൾ: പരീത്, അബൂബക്കർ, നാസർ, ജമീല, റംല, മുംതാസ്.