കോയിപ്രം: പ്ലാന്തോട്ടത്തില്‍ തങ്കമ്മ സാമുവല്‍ (82) നിര്യാതയായി. മാലക്കര തൈലേത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ പി.വി. സാമുവല്‍. മക്കള്‍: ഷാജി, ഷേര്‍ളി, ഷീബ. മരുമക്കള്‍: മോളമ്മ, റോയി, ഷാജി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് കൂര്‍ത്തമല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.