പത്തനംതിട്ട: മാക്കാംകുന്ന് കുന്നിത്തോട്ടത്തിൽ വീട്ടിൽ കെ.ജി. ജോർജ് (86) നിര്യാതനായി. ഭാര്യ: പെരളശ്ശേരി ഈഴരേത്ത് കുടുംബാംഗം അന്നമ്മ. മക്കൾ: മിനി, മീന, മീനു, ജോജി ജോർജ്. മരുമക്കൾ: തോമസ്, മത്തായി (അബൂദബി), വിനോയി, ജിനി ജോജി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.