ആലത്തൂർ: കണ്ണമ്പ്ര കിഴക്കേക്കളം കല്യാണി (78) ആലത്തൂർ പറക്കുന്നത്ത് മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: ശാന്തി, ജയന്തി, സുഗന്ദി, വസന്തി. മരുമക്കൾ: ടി. രാജൻ (സി.പി.എം ആലത്തൂർ ഏരിയ കമ്മിറ്റി അംഗം), ബാലചന്ദ്രൻ, വിജയകുമാർ, അനിൽ കുമാർ.