പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കല്ലംപറമ്പ് പുത്തൻപുരയിൽ രുഗ്മിണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മകൾ: തത്ത. മരുമകൻ: രാധാകൃഷ്ണൻ.