പരവൂർ: കുറുമണ്ടൽ മീനാഭവനിൽ തങ്കമ്മ അമ്മ (91) നിര്യാതയായി. മക്കൾ: സുരേഷ്, സുശീല, സുനിൽ. മരുമക്കൾ: ബി. രവീന്ദ്രൻപിള്ള, വത്സല, സുഭദ്ര.