തൃക്കരുവ: നടുവിലച്ചേരി കുന്നുംപുറത്ത് വീട്ടിൽ കൊച്ചുകുട്ടെൻറ (തൃക്കരുവ സംഗീതകല ബാൻഡ് ട്രൂപ് ഉടമ) ഭാര്യ ജാനകി (69) നിര്യാതയായി. മക്കൾ: ചന്ദ്രബാബു (ബഹ്റൈൻ), സുനിൽകുമാർ, സുരേഷ്കുമാർ, അനിൽ (അധ്യാപകൻ, അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ്). മരുമക്കൾ: ഗംഗ, ആശ, പ്രിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.