ആയൂർ: പുത്തൂർ ആറ്റൂർ വീട്ടിൽ പരേതനായ എൻ. ഭാസ്കരൻ നായരുടെ ഭാര്യ എൽ. സേതുക്കുട്ടിയമ്മ (90-റിട്ട. എച്ച്.എം) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, അജിത്കുമാർ, ശ്രീലത. മരുമക്കൾ: ഉണ്ണികൃഷ്ണൻനായർ, ശാന്താമണി, ഉമ്മന്നൂർ രാജശേഖരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.