തൃക്കരുവ: നടുവിലച്ചേരി കെട്ടിടത്തിൽ പൊന്നൂസ് ഡെയിലിൽ പരേതനായ മൈതീൻകുഞ്ഞിെൻറ ഭാര്യ ഉമൈബാബീവി (78) നിര്യാതയായി. മക്കൾ: സലിം, അബ്ദുൽസലിം, സൽമത്ത്, സീനത്ത്, സൈനത്ത്. മരുമക്കൾ: ജാസ്മിൻ, ഷീബ, അബ്ദുൽസമദ്, നൗഷീർ, അനസർ.