മലയിൻകീഴ്: മച്ചേൽ കീഴേവീട്ടിൽ സി. കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: എ. വസന്ത. മക്കൾ: കെ.വി. ബിനോയ്, കെ.വി. ബിജോയ്. മരുമക്കൾ: ഷൈനി ബിനോയ്, നീതുബിജോയ്. പ്രാർഥന ശനിയാഴ്ച രാവിലെ ഒമ്പതിന്.