കുറ്റിച്ചൽ: തച്ചൻകോട് എസ്.ബി ഭവനിൽ പൊന്നുനാടാർ (87) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ഉഷ, പ്രസാദ് കുമാർ, സതികുമാർ, മിനി, പ്രദീപ് കുമാർ. മരുമക്കൾ: തങ്കരാജ്, ശോഭ, ബിന്ദു, സൈമൺ, സുമ. പ്രാർഥന ശനിയാഴ്ച വൈകീട്ട് മൂന്നിന്.