പാപ്പനംകോട്: കൈമനം വടക്കേമുക്ക് വിളാകത്ത് വീട്ടിൽ പി. ശശിധരൻ നായർ (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ശശികല, ശ്രീകല, രാജേഷ്, സന്തോഷ്. മരുമക്കൾ: അനീഷ്കുമാർ, രാധാകൃഷ്ണൻ നായർ, ജയശ്രീ, അജിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.