വെഞ്ഞാറമൂട്: ചീരാണിക്കര കിഴക്കുംകരവീട്ടില്‍ മുരളീധരന് ആശാരി (71) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കള്‍: പ്രതീപ്, പ്രതിഭ. മരുമക്കള്‍: മണിക്കുട്ടന്, സൂര്യ. സഞ്ചയനം ഞായറാഴ്ച 8.30ന്.