കല്ലമ്പലം: കിഴക്കനേല കെട്ടിടം ജങ്ഷനിൽ പുതുവൽപുത്തൻവീട്ടിൽ പരേതനായ സത്യദേവക്കുറുപ്പിന്റെ ഭാര്യ ശാന്തകുമാരി അമ്മ (78) നിര്യാതയായി. മക്കൾ: റീനക്കുറുപ്പ് (ജി.എച്ച്.എസ്.എസ് മലമ്പുഴ), പ്രവീൺകുമാർ (നവി മുംബൈ). മരുമക്കൾ: പി.കെ. ഗൗരിഷ് (റിട്ട.അസി.കമീഷണർ, ഫുഡ് സേഫ്റ്റി), ഗോപിക (നവി മുംബൈ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.