വെഞ്ഞാറമൂട്: പിരപ്പൻകോട് അണ്ണൽ കൈലാസത്തിൽ ലളിത (73) നിര്യാതയായി. ഭർത്താവ്: പരേതനായ സദാശിവൻ. മക്കൾ: ഷീന, ഷീജ, ഷീബ. മരുമകൾ: മുരുകൻ, പ്രസാദ്, ഷിബു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.