പാപ്പനംകോട്: കൊല്ലംകോണം ഡി.എസ് ഭവനിൽ കെ. സുരേന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സൂരജ്, ദീപ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.