തിരുവനന്തപുരം: മണ്ണന്തല വടക്കേവിളാകത്ത് പൊറ്റയിൽ വിജയ ഭവനിൽ പരേതനായ തങ്കപ്പെൻറ ഭാര്യ വിജയമ്മ (77) നിര്യാതയായി. മക്കൾ: ബൈജു (ഉള്ളൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ, സി.ഐ.ടി.യു ഹെഡ് ലോഡ് ഉള്ളൂർ മേഖല സെക്രട്ടറി), ബീന (പുളിമാത്ത് ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: പരേതയായ ഗീത, റാണി സതീശൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.