പോത്തൻകോട്: കരൂർ തേനകത്തുവിളാകത്ത് അരുൺ നിവാസിൽ പി. സദാശിവൻ നായർ (83) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: അരുൺ കുമാർ, വിനോദ് കുമാർ. മരുമക്കൾ: എ.വി. അശ്വതി, ആർ. സരിത. സഞ്ചയനം ഞായറാഴ്ച 8.30ന്.