പട്ടിക്കാട്: ചെമ്പൂത്ര പുണാടത്തില് പരേതനായ വേലായുധന്റെ ഭാര്യ ലീല (77) നിര്യാതയായി. മക്കള്‍: ഉണ്ണികൃഷ്ണൻ, വിനോദ്കുമാര്‍ (ബി.എസ്.എന്‍.എല്‍), സതീഷ്കുമാര്‍. മരുമക്കള്‍: സുധ, സലിത, വിജി.