തലോര്‍: പനയംപാടം കുളങ്ങര വാസു (88) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ബാബു, ബിജു, ബിന്ദു (പ്ലാനിങ് ബോര്‍ഡ് റിസര്‍വ് ഓഫിസര്‍) ബിനേഷ്, ശിവകുമാര്‍. മരുമക്കള്‍: ടെസി, ധന്യ (അഞ്ചേരി കാര്‍ഷികേതര സഹകരണ സംഘം) ലേഖ, ഷിന്‍സി, പരേതനായ ശ്രീനിവാസന്.