പെരുമാതുറ: മാടന്‍വിള പണിവിളാകം വീട്ടില്‍ മുഹമ്മദ് ഇല്ല്യാസ് (83) നിര്യാതനായി. മാടന്‍വിള ഷംസുല്‍ ഇസ്ലാം സംഘം മുന്‍ പ്രസിഡന്റാണ്. ഭാര്യ: ഫസീല ബീവി. മക്കള്‍: സീന, സാബു, സാജു. മരുമക്കള്‍: നാസര്‍, സജ്ന, ഷെമീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പെരുമാതുറ വലിയപള്ളി ഖബര്‍സ്ഥാനില്‍