പുറനാട്ടുകര: അയ്യന്തോൾ പന്നിക്കര മരുതൂർ വീട്ടിൽ അംബിക (65) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തനുണ്ണി. മക്കൾ: പ്രീതി, പ്രതീഷ്. മരുമക്കൾ: സുകുമാരൻ, അമ്മു.