പട്ടിക്കാട്: കല്ലിടുക്ക് കുന്നന് പരേതനായ യോഹന്നാന്റെ ഭാര്യ സെലീന (77) നിര്യാതയായി. മക്കള്‍: ജൂലി, ജോയ്സി, പരേതനായ ജോബി. മരുമക്കള്‍: മാഗി, മാത്യു, തോമസ് ചാക്കോ. സംസ്കാരം വ്യാഴാഴ്ച 10ന് പട്ടിക്കാട് മാര്‍ തോമാശ്ലീഹാ പള്ളി സെമിത്തേരിയില്‍.