പുന്നയൂർക്കുളം: കിഴക്കെ ചെറായി കുഴപ്പംമഠം എടപ്പറമ്പത്ത് ദിവാകരൻ (66) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ദിബീഷ് (ദുബൈ), ദിനി. മരുമകൻ: ഉദയൻ (ദുബൈ). സംസ്കാരം വ്യാഴാഴ്ച എട്ടിന് വീട്ടുവളപ്പിൽ.