കല്ലറ: പാട്ടറ എം.എ.എസ്. മന്‍സിലില്‍ അബ്ദുല്‍ സലാം(72) നിര്യാതനായി. കല്ലറ മലാസ് സ്റ്റോര്‍ ഉടമയാണ്. ഭാര്യ: സുബൈദാബീവി. മക്കൾ: സലീന, സവാദ്, സജീന, സനൂജ്. മരുമക്കള്‍: ഷിഹാബുദ്ദീന്, സൈഫുദ്ദീന്, മുംതാസ്, ഷെര്‍മിന.