ചാലക്കുടി: കൂടപ്പുഴ കളക്കാട്ടുക്കാരൻ ശൈഖ് ഹുസൈന്റെ മകൻ മജീദ് (72) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷിമിദ, സിനോ സിൻസി. മരുമക്കൾ: നൗഷാദ്, തസ്ലിന.