വടക്കേകാട്: കൗക്കാനപ്പെട്ടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കോമരം വട്ടംപാടം ഐ.സി.എക്കു സമീപം പന്തായില്‍ ദിനേശന് (50) നിര്യാതനായി. ഭാര്യ: ഷിനി. മക്കള്‍: ആര്യ, അതുല്യ.