ആറ്റിങ്ങൽ: കരിച്ചയിൽ എസ്.പി നിവാസിൽ സുരേഷ് ബാബു (66) നിര്യാതനായി. ഭാര്യ: പത്മലത. മക്കൾ: സ്വാതി, സ്വാബിൻ. മരുമകൻ: ഗോപകുമാർ. മരണാനന്തര ചടങ്ങ് ചൊവ്വ, ബുധൻ രാവിലെ 8.30.