എരുമപ്പെട്ടി: പാത്രമംഗലം വഴുതനപ്പറമ്പിൽ വീട്ടിൽ വേണു ആശാരി (76) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: പ്രബിൻ, പ്രദീപ്, പ്രകാശൻ. മരുമക്കൾ: രാഖി, സൗമ്യ, ജിഷ.