പുന്നയൂർ: എടക്കര മിനി സെന്ററിനു കിഴക്ക് കർണംക്കോട്ട് കൃഷ്ണൻ കുട്ടി (90) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുബ്രൻ, ബാലൻ, മേഹനൻ, ശ്രീമതി, പരേതനായ വേലായുധൻ. മരുമക്കൾ: പ്രഭാകരൻ, മാലതി, മിനി, സുമ, വനജ.