പാവറട്ടി: അന്നകര കുരിയാക്കോട്ട് പ്രഭാകരൻ (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കൃഷ്ണകുമാർ, ശിവകുമാർ. മരുമകൾ: ജയലത.