പെരുമ്പിലാവ്: അക്കിക്കാവ് തെക്കത്തുവളപ്പിൽ മുഹമ്മദലി (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അൽതാസ് അലി, അൽ അമീൻ, ആത്വിഫ് (മൂവരും ദുബൈ). മരുമക്കൾ: ജസീല, ജിഹാൻ.