കുറ്റ്യാടി: അടുക്കത്ത് കല്ലൂക്കര അശോകൻ (66) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അരുൺ, അപർണ (ടീച്ചർ കടമേരി എൽ. പി.സ്കൂൾ). മരുമക്കൾ: ചിപ്പി (മൊകേരി), ഷൈജു (ബഹ്റൈൻ). സഹോദരങ്ങൾ: വിജയൻ ശശി, രാജീവൻ, ലീല, ശകുന്തള, മീര.