കുന്ദമംഗലം: കാരന്തൂരിലെ പഴയകാല മട്ടൻസ്റ്റാൾ ഉടമ കോണോട്ട് പാലങ്ങാട് മലയിൽ അബ്ദുല്ല (90) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: പി.എം. അലി ഗുരിക്കൾ, പി.എം. നസീർ ഗുരിക്കൾ, ജമീല, നഫീസ, സുഹറ. മരുമക്കൾ: സാജിത, ലൈല, ഇസ്മായിൽ, കോയട്ടി, അബ്ദുല്ലക്കോയ.