മാത്തോട്ടം: മാത്തോട്ടം വി.പി. ഹൗസിൽ പരേതനായ വി.പി. അഹമ്മദ്കുട്ടിയുടെ ഭാര്യ വി.പി. ബിച്ചുമ്മ (80) നിര്യാതയായി. മക്കൾ: റാഫി (കോയൻകോ ബസാർ), ഗഫൂർ (മസ്കറ്റ്), സുൽഫി. മരുമക്കൾ: അസീന, മുംമ്തസ്, സുൽഫത്ത്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ മസ്ജിദിൽ.