കാക്കൂർ: റിട്ട. വില്ലേജ് ഓഫിസർ നടുവിലക്കണ്ടിയിൽ രാധാകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: ബാലാമണിയമ്മ. സഹോദരങ്ങൾ: രത്നവല്ലി (റിട്ട. പ്രധാനാധ്യാപിക, കാക്കൂർ എൽ.പി സ്കൂൾ), ഗോവിന്ദരാജൻ നായർ, പരേതനായ പത്മനാഭൻ നായർ (റിട്ട. അധ്യാപകൻ, എ.യു.പി.എസ്, പാലത്ത്).