ചാലിയം: ഭാര്യാമാതാവ് മരിച്ച് 24 മണിക്കൂറിനകം അതേ വീട്ടിൽ താമസിക്കുന്ന മരുമകനും മരിച്ചു. ചാലിയം കുളത്തുംകണ്ടി വീട്ടിൽ ശംസുദ്ദീൻ (62) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്. ഭാര്യാമാതാവ് കുഞ്ഞിബീവി ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടിരുന്നു. ഭാര്യ: റസിയ. മക്കൾ: സുലൈമാൻ, ഹസീന, ഹാജറ, നിഷ. മരുമക്കൾ: മുഹമ്മദ് അലി, ഇബ്രാഹിം, നൗഫാദ്, ഖദീജ.