മീഞ്ചന്ത: ലങ്കപ്പറമ്പിൽ പരേതനായ പടന്നപ്പിലാക്കൽ അബൂബക്കറിന്റെ ഭാര്യ ആയിഷ (87) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, നബീസ സൈതു (മുൻ കോർപറേഷൻ കൗൺസിലർ), റുഖിയാബി, നസീർ, ഹംസക്കോയ, (ഹൈലുക്ക് റെഡിമെയ്ഡ്). മരുമക്കൾ: സൈതലവി, മുഹമ്മദ് കുട്ടി, സഫിയ, സൽമ, ഹഫ്സത്ത്.