വടകര: മന്തരത്തൂർ ചണ്ണങ്കോട്ട് മീത്തൽ (വളവിൽ മീത്തൽ) പക്രൻ (78) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: സൈനബ, സലീന, സുലൈഖ, ഹാജറ. മരുമക്കൾ: മൂസ, റഷീദ്, അഷ്റഫ്, അൻവർ. സഹോദരങ്ങൾ: മമ്മു, പരേതനായ പരീദ്.