കാരന്തൂർ: മേപ്പുക്കുടി മീത്തൽ പരേതനായ കണ്ണൻകുട്ടിയുടെ ഭാര്യ കാർത്യായനി (70) നിര്യാതയായി. മക്കൾ: മോഹനൻ എം.എം, പ്രമീള, മിനി. മരുമക്കൾ: അനിത, സാമി സി.കെ (വെള്ളായിക്കോട്), രാമൻ (ചെറൂപ്പ). സഞ്ചയനം വെള്ളിയാഴ്ച.